SPECIAL REPORTഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടി മാറ്റിയ ഭാഗങ്ങളും പുറത്തേക്ക്? അഞ്ച് പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന മാധ്യമ പ്രവര്‍ത്തകരുടെ അപ്പീലില്‍ വിവരാവകാശ കമ്മീഷണറുടെ തീരുമാനം നാളെ; സ്വകാര്യതയെ ബാധിക്കാത്ത വിവരങ്ങള്‍ പുറത്തുവിട്ടേക്കുംമറുനാടൻ മലയാളി ബ്യൂറോ6 Dec 2024 10:26 PM IST